ലോകാത്ഭുതങ്ങളില്‍ ഒന്നായ ആഗ്രയിലെ താജ്മഹലിന്റെ കവാടം തകര്‍ക്കാന്‍ ശ്രമിച്ച് അഞ്ച് വിഎച്ച്പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. സിദ്ധേശ്വര്‍ ക്ഷേത്രത്തിലേക്കുള്ള വഴി തടയുന്നു എന്നാരോപിച്ചായിരുന്നു താജ്മഹലിന്റെ പടിഞ്ഞാറേ കവാടം തകര്‍ക്കാന്‍ ശ്രമിച്ചത്.
VHP members vandalise Taj Mahal’s west gate